Mangattukavala Thodupuzha Idukki 685585
Mangattukavala Thodupuzha Idukki 685585
Property ID :
942970Property Type :
Retail SpaceBuilt Up Area :
400 Sq. Ft.Road Accessibility:
CarPossession :
Immediateമംഗാട്ടുകവല സെന്ട്രല് ഏരിയയില് സ്ഥിതി ചെയ്യുന്ന 200 മുതല് 450 sq ft വരെ വലുപ്പമുള്ള നാലു കടകൾ വാടകയ്ക്ക് ലഭ്യമാണ്. വലിയ പാര്‍ക്കിംഗ് സംവിധാനമുള്ള ഈ സ്ഥാപനം കൂടുതൽ കസ്റ്റമേഴ്സിനെ പ്രതീക്ഷിക്കുന്ന ബിസിനസുകൾക്ക് അനുയോജ്യമായ സൗകര്യമാണ്. മംഗാട്ടുകവല - വെങ്ങല്ലൂര്‍ ബൈപ്പാസിന്റെ തുടക്കത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് മുതലക്കോടം - തൊടുപുഴ ടൗണ്‍, വെങ്ങല്ലൂര്‍ - മംഗാട്ടുകവല, മംഗാട്ടുകവല - കാരിക്കോട്, തൊടുപുഴ മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവേശനമാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്. മംഗാട്ടുകവലയിലേ പ്രധാന വാണിജ്യ കേന്ദ്രത്തില്‍ നിങ്ങളുടെ വ്യവസായം സ്ഥാപിക്കാനുള്ള അവസരമാണിത്.