header-logo2.png
Show Filter

Commercial space for rent

Near maramill, Ayippuzha, Irikkur, Kannur Irikkur Kannur 670593

Commercial space for rent

Near maramill, Ayippuzha, Irikkur, Kannur Irikkur Kannur 670593

  • Property ID :

    552049
  • Property Type :

    Commercial Building
  • Road Accessibility:

    Truck
  • Possession :

    Immediate

   Send Message

  View Contact

Description

ഒന്നാം നിലയിൽ 2800 ചതുരശ്രയടി വിസ്തീർണ്ണമുള്ള commercial space വാടകയ്ക്ക്. വിശാലമായ പാർക്കിംഗ് സൌകര്യങ്ങൾ ഉള്ള ഈ പ്രോപ്പർട്ടിയിൽ വെള്ളവും വൈദ്യുതിയും മുഴുവൻ സമയവും ലഭ്യമാണ്. ആയിപ്പുഴ മരമില്ലിന് സമീപം, കണ്ണൂർ - ഇരിക്കൂർ റോഡ് ഫ്രണ്ടേജുള്ള ഈ കെട്ടിടം SH36 ൽ നിന്ന് 2 മിനിറ്റ് മാത്രം അകലെയാണ്. Kannur International Airport ഈ സൈറ്റിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയാണ്. സൂപ്പർ മാർക്കറ്റുകൾ, ഷോറൂമുകൾ, വെയർഹൗസുകൾ, ചെറുകിട വ്യവസായങ്ങൾ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫിറ്റ്നസ് സെന്റർ തുടങ്ങിയവയ്ക്ക് ഈ property അനുയോജ്യമാണ്… If any query, feel free to reach Khamarudheen (9850825973) Muhammed Shafeeque (9742572115) Both phone numbers are available in WhatsApp as well.

Property Attachments

Similar Properties