header-logo2.png
Show Filter

2.75 Acre land bordering forest-കാടിനോട് ചേർന്ന 2.75 ഏക്കർ സ്ഥലം

Panamaram Neervaram Panamaram Wayanad 670721

2.75 Acre land bordering forest-കാടിനോട് ചേർന്ന 2.75 ഏക്കർ സ്ഥലം

Panamaram Neervaram Panamaram Wayanad 670721

  • Property ID :

    386977
  • Property Type :

    Farm House
  • Plot Area:

    3 Acre
  • Road Accessibility:

    Truck
  • Possession :

    Immediate

   Send Message

  View Contact

Description

2,75 Acre fenced and gated land with one traditional house, bamboo hut, pond, cattle shed, full of coffee, pepper, coconut, areca nut, other spice plants, variety of fruits and various types of small and big trees. 3 phase electric connection (from Agricultural dept.), pump house and sprinkler system for irrigation, abundant water through out the year and not a flood affected area. Bordering forest and overlooking to paddy fields, located 6 kilometers away from Panamaram in Wayanad, 2 kilometers from bus route, and 500 meters away from small river (Narasi). Suitable for resort, home stay, farm stay, holiday home. 2.75 ഏക്കർ സ്ഥലം: കാടിനോട് ചേർന്നതും റിസോർട്ട്, ഫാം സ്റ്റേ, ഹോളിഡേ ഹോം തുടങ്ങിവയ്ക്ക് അനുയോജ്യമായ കാലാവസ്ഥയുള്ളതും, നിറയെ കാപ്പി , കുരുമുളക് , തെങ്ങ് , കവുങ്ങ് , പല തരം പഴ വർഗങ്ങളും ചെറുതും വലുതും ആയ ധാരാളം മരങ്ങളും. കൃഷി ആവശ്യത്തിന് (സൗജന്യ) 3 ഫേസ് വൈദ്യുതി, പമ്പ് ഹൌസ്, സ്പ്രിങ്കളർ, കൃഷി ആവശ്യത്തിനും മറ്റും സുലഭമായ ജലമുള്ള കിണറും കുളവും തോടും, എന്നാൽ പ്രളയ വിമുക്തമായ പ്രദേശം. പനമരത്ത് നിന്ന് 6 കിലോമീറ്റർ, ബസ് റൂട്ടിൽ നിന്ന് 2 കിലോമീറ്റർ, ടാർ റോഡിൽ നിന്ന് 120 മീറ്റർ ദൂരത്തിൽ 12 അടി വീതിയിൽ നേരിട്ട് വീട്ടിലേക്ക് റോഡ്. നറാസി പുഴയിൽ നിന്നും 500 മീറ്റർ ദൂരം. പ്രകൃതിയുമായി ചേർന്ന് താമസിക്കാൻ ഇഷ്ടപ്പെടുന്നവർക്കും, ഒഴിവുകാല വീട്, സ്വകാര്യ റിസോർട്ട് അല്ലെങ്കിൽ കമേഴ്‌സ്യൽ റിസോർട്ട് , ഫാം സ്റ്റേ എന്നിവയ്ക്കും പറ്റിയ സ്ഥലം.

Property Attachments

Similar Properties